Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Manassin by Dd

Manassin - Dd LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
80543 - Manassin by Dd [04:37.92] 4 months ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 1 Views x 14 Download x 0
LRC TIME [04:37.92] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[ar:Dd]
[al:Tournament]
[ti:Manassin]
[au:Cv]
[length:04:37.92]
[by:Yy]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:20.08]മനസ്സിൻ മുറിയുടെ ജാലകമോ തുറന്നീടാം
[00:24.82]നമുക്കീ ഉലകിൻ ജാതകമോ തിരുത്തീടാം
[00:29.32]ചെറുവാടകായാലിള മാരുതനെ സഹയാത്രികനാക്കീടാം
[00:33.32]മലയുടെ മാറുമറയ്ക്കാൻ ചേലയൊരുക്കും മഞ്ഞു പുതച്ചീടാം
[00:38.10]പിണങ്ങാതെയിണങ്ങീടാം പിണങ്ങാതെ പറന്നീടാം
[00:43.13]മയിലേ കുയിലേ വെയിലേ മുകിലേ
[00:47.85]വെറുതെ അലയാം അതിലേ ഇതിലേ
[00:52.86]ഒഴുകാം ഉയരേ അഴകിൻ വഴിയേ
[00:57.87]മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[01:23.35]തണുപ്പൻ മഴയുടെ തുള്ളികളിൽ നനഞ്ഞീടാം
[01:27.85]പൊളപ്പൻ പുഴയിലെ മീനുകളായ് തുഴഞ്ഞീടാം
[01:32.35]കനവിന്റെ കയങ്ങളിലങ്ങനെയിങ്ങനെ മുങ്ങിമറിഞ്ഞീടാം
[01:36.37]കരളിലെ ചെപ്പിനകത്തെ മുത്തുപെറുക്കിയെടുത്തു കൊരുത്തീടാം
[01:41.33]കൊരുത്തീടാം അണിഞ്ഞീടാം അണിഞ്ഞീടാം അറിഞ്ഞീടാം
[01:45.07]മയിലേ കുയിലേ വെയിലേ മുകിലേ
[01:50.87]വെറുതെ അലയാം അതിലേ ഇതിലേ
[01:55.86]ഒഴുകാം ഉയരേ അഴകിൻ വഴിയേ
[02:00.62]നീളെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[02:47.96]യുവത്വം കൊണ്ടാടാം പുതിയലിപി ചൊല്ലീടാം
[02:52.94]പഴമയുടെ തിന്മയ്ക്കൊരോ റീത്തും വച്ചീടാം
[02:57.94]പതക്കം വാങ്ങീടാം പടിപടികളേറീടാം
[03:02.94]പുതുമയുടെ നന്മയ്ക്കോരോ മുത്തം നൽകീടാം
[03:07.50]ഇനിയുമ്മിനിയും മിഴി വെട്ടിൻ കഥ പാടാമീ ഞങ്ങൾ
[03:11.31]ഉറക്കെപ്പാടാം കഥ പാടാം കം എവരിബഡി സിംഗ്
[03:16.30]യേലേലോ യേലേലോ, യേലേലോ യേലേലോ,
[03:22.29]യേലേലോ യേലേലോ, യേലേലോ യേലേലോ
[03:26.04]ഓ മയിലേ കുയിലേ വെയിലേ മുകിലേ...
[03:30.56]ഒ ഹൊ ഹോ ഹൊ ഹോ
[03:35.82]മയിലേ കുയിലേ വെയിലേ മുകിലേ
[03:40.51]വെറുതെ അലയാം അതിലേ ഇതിലേ
[03:45.05]ഒഴുകാം ഉയരേ അഴകിൻ വഴിയേ
[03:49.79]മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[03:54.82]മയിലേ കുയിലേ വെയിലേ മുകിലേ
[03:59.54]വെറുതെ അലയാം അതിലേ ഇതിലേ
[04:04.54]ഒഴുകാം ഉയരേ അഴകിൻ വഴിയേ
[04:09.54]മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം