Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Mazhamukilolivarnan Gopalakrishnan - Malayalam Karaoke with synced lyrics

Mazhamukilolivarnan Gopalakrishnan - Malayalam Karaoke with synced lyrics LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100335 - Mazhamukilolivarnan Gopalakrishnan - Malayalam Karaoke with synced lyrics [03:55.31] 10 months ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 153 Download x 8
LRC TIME [03:55.31] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[length:03:55.31]
[by:unni]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:13.65]മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[00:17.90]കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[00:23.15]കൊരലാരം കെട്ടീ
[00:26.14]മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[00:30.65]കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[00:35.90]കൊരലാരം കെട്ടീ
[00:38.65]ഒഴുകീടും ആറ്റിന്റെ കൽപ്പടവിൽ ചാരി
[00:43.40]ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു
[00:48.65]തഴുകിയിരുന്നു
[00:52.16]മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[00:55.91]കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[01:01.40]കൊരലാരം കെട്ടീ
[01:19.40]കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി
[01:23.89]കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു
[01:31.90]കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി
[01:39.15]കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു
[01:44.65]ആളില്ലാനേരത്തെൻ ഗോപാലകൃഷ്ണൻ
[01:49.15]നീലനിലാവത്ത് നീന്താനിറങ്ങീ
[01:54.65]നീന്താനിറങ്ങീ
[01:57.90]മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[02:01.90]കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[02:07.15]കൊരലാരം കെട്ടീ
[02:28.15]കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി
[02:32.65]ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി
[02:42.64]കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി
[02:47.39]ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി
[02:52.89]മുപ്പത്തിമുക്കോടി ദേവകളപ്പോൾ
[02:57.91]പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു
[03:02.91]പുതുമഴ പെയ്തു
[03:06.40]മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[03:10.41]കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[03:15.65]കൊരലാരം കെട്ടീ
[03:18.64]ഒഴുകീടും ആറ്റിന്റെ കൽപ്പടവിൽ ചാരി
[03:22.90]ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു
[03:28.14]തഴുകിയിരുന്നു
[03:31.40]മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[03:35.64]കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[03:40.91]കൊരലാരം കെട്ടീ