Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Mookambike

Mookambike LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
174864 - Mookambike [05:17.07] 8 months ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 21 Download x 1
LRC TIME [05:17.07] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[length:05:17.07]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:42.78]മൂകാംബികേ ഹൃദയതാളാഞ്ജലി
[00:46.97]പ്രണവ നാദാംബികേ സകല വേദാംബികേ
[00:54.28]ഞാനാം എഴുത്തോലച്ചിറകില്‍ മൈക്കണ്മുന
[00:59.32]ഗാനാമൃതം ചുരത്തി തരുമോ നീ?
[01:05.10]ജ്ഞാനാബികേ, എന്നില്‍ വരുമോ..?
[01:11.39]മൂകാംബികേ ഹൃദയതാളാഞ്ജലി
[01:13.76]പ്രണവ നാദാംബികേ സകല വേദാംബികേ
[02:05.01]കണിവെള്ളത്താമരപ്പൂവിലും കരളിലും
[02:10.55]കതിരായ്‌ വിടര്‍ന്നവളേ--ബ്രഹ്മ
[02:16.91]കലയായ്‌ വിടര്‍ന്നവളേ..
[02:22.41]തൃക്കാലടികള്‍ ഇളകുമ്പോള്‍ ഉഷസ്സിന്റെ
[02:28.16]മുക്കാലം തീര്‍ത്തവളേ..
[02:33.44]നിന്‍ നഖകല ചന്ദ്രക്കലയായ്‌ തെളിയുന്ന
[02:40.03]നിമിഷം ഞാനല്ലോ, നീയാം
[02:44.82]നിത്യത ഞാനല്ലോ..
[02:50.89]മൂകാംബികേ ഹൃദയതാളാഞ്ജലി
[02:56.71]പ്രണവ നാദാംബികേ സകല വേദാംബികേ
[03:44.66]അക്ഷരച്ചിമിഴിലും ആത്മാവിന്‍ പൊരുളിലും
[03:50.75]അമൃതായ്‌ പുലര്‍ന്നവളേ
[03:55.27]മൃത്യുഞ്ജയമന്ത്രം മൊഴിഞ്ഞവളേ..
[04:01.90]കച്ഛപിനാദ തരംഗത്തില്‍ മൂലോകം
[04:07.21]കവിതയായ്‌ വാര്‍ത്തവളേ..
[04:13.03]നിന്‍ മുഖകല സൂര്യകലയായ്‌ ജ്വലിക്കുന്ന
[04:18.78]രഹസ്യം ഞാനല്ലോ, നീയാം
[04:24.30]നിറകുടം ഞാനല്ലോ...
[04:30.63]മൂകാംബികേ ഹൃദയതാളാഞ്ജലി
[04:36.19]പ്രണവ നാദാംബികേ സകല വേദാംബികേ
[04:40.96]ഞാനാം എഴുത്തോലച്ചിറകില്‍ മൈക്കണ്മുന
[04:47.53]ഗാനാമൃതം ചുരത്തി തരുമോ നീ?
[04:52.81]ജ്ഞാനാബികേ, എന്നില്‍ വരുമോ..?
[04:58.66]മൂകാംബികേ ഹൃദയതാളാഞ്ജലി
[05:04.21]പ്രണവ നാദാംബികേ സകല വേദാംബികേ