Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Naadan Pattile Maina - Malayalam Karaoke with synced lyrics

Naadan Pattile Maina - Malayalam Karaoke with synced lyrics LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100321 - Naadan Pattile Maina - Malayalam Karaoke with synced lyrics [04:25.12] 7 hours ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 1 Download x 0
LRC TIME [04:25.12] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[length:04:25.12]
[by:unni]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:11.24]നാടൻ പാട്ടിലെ മൈന..
[00:12.99]നാടോടി പാട്ടിലെ മൈന
[00:15.49]നാടൻ പാട്ടിലെ മൈന..
[00:17.50] നാരായണ കിളി മൈന
[00:19.73]ഈ കണ്ണീർ പന്തലിനുള്ളിൽ.. എന്നെ കണ്ടാലോ,
[00:24.49]കൂടെ വന്നാലോ ..
[00:26.49]ഓ ..നാടൻ പാട്ടിലെ മൈന..
[00:29.24]നാടോടി പാട്ടിലെ മൈന…
[00:31.49]ഈ കണ്ണീർ പന്തലിനുള്ളിൽ എന്നെ കണ്ടാലോ
[00:36.24]കൂടെ വന്നാലോ ..
[00:38.24]ഓ ..നാടൻ പാട്ടിലെ മൈന..
[01:04.99]മനസ്സിലെ മച്ചകവാതിൽ പിച്ചകവാതിൽ,
[01:08.00]തുറക്കും. മയങ്ങുന്ന കുത്തുവിളക്കും
[01:11.24]മുത്തുവിളക്കും, കൊളുത്തും.
[01:16.74]മനസ്സിലെ മച്ചകവാതിൽ പിച്ചകവാതിൽ,
[01:19.49]തുറക്കും. മയങ്ങുന്ന കുത്തുവിളക്കും
[01:23.00]മുത്തുവിളക്കും, കൊളുത്തും.
[01:25.49]ഇരുട്ടിൻ പുഞ്ചിരി കൂട്ടിൽ
[01:27.49]ശില്പങ്ങൾ സ്വപ്നങ്ങൾ
[01:30.24]എന്നെ മറന്നാലോ.. കണ്ണൻ മറന്നാലോ?
[01:34.73]നാടൻ പാട്ടിലെ മൈന, നാടോടിപ്പാട്ടിലെ മൈന
[01:39.24]ഈ കണ്ണീർ പന്തലിനുള്ളിൽ
[01:41.74]എന്നെക്കണ്ടാലോ കൂടെ വന്നാലോ..
[01:45.74]ഓ നാടൻ പാട്ടിലെ മൈന….
[02:06.25]കിനാവിലെ കീർത്തന കമ്പികൾ കൈനഖം കൊണ്ട്,
[02:09.74]തുടിക്കും, ഞരമ്പിന് ചൂടുകൾ നൽകും
[02:13.75]ചുംബനം നൽകും, വിടർത്തും.
[02:17.99]കിനാവിലെ കീർത്തന കമ്പികൾ കൈനഖം കൊണ്ട്,
[02:21.49]തുടിക്കും, ഞരമ്പിന് ചൂടുകൾ നൽകും
[02:24.74]ചുംബനം നൽകും, വിടർത്തും.
[02:27.99]വികാരം നാദമായ് മാറ്റും മൗനങ്ങൾ, മോഹങ്ങൾ
[02:31.99]എന്നെ മറന്നാലോ കണ്ണൻ മറന്നാലോ?
[02:36.49]നാടൻ പാട്ടിലെ മൈന, നാടോടിപ്പാട്ടിലെ മൈന
[02:40.50]ഈ കണ്ണീർ പന്തലിനുള്ളിൽ
[02:43.24]എന്നെ കണ്ടാലോ കൂടെ വന്നാലോ..
[02:47.00]ഓ.. നാടൻ പാട്ടിലെ മൈന…
[03:13.25]ഇരുണ്ടൊരു ചക്രവാളത്തിൽ കാഞ്ചന സൂര്യൻ,
[03:17.24]ഉദിക്കും, ഇതുവരെ പൂത്തുകാണാത്തൊരു
[03:20.75]പൗർണമി തിങ്കൾ, ചിരിക്കും.
[03:24.74]ഇരുണ്ടൊരു ചക്രവാളത്തില് കാഞ്ചന സൂര്യൻ,
[03:27.73]ഉദിക്കും, ഇതുവരെ പൂത്തുകാണാത്തൊരു
[03:30.74]പൗർണമി തിങ്കൾ ചിരിക്കും,
[03:33.74]വെളിച്ചം പീലി വിടർത്തും തീരങ്ങൾ
[03:36.49]യാമങ്ങൾ എന്നെ മറന്നാലോ കണ്ണൻ മറന്നാലോ?
[03:42.99]നാടൻ പാട്ടിലെ മൈന, നാടോടിപ്പാട്ടിലെ മൈന
[03:47.49]നാടൻ പാട്ടിലെ മൈന, നാരായണക്കിളി മൈന
[03:52.24]ഈ കണ്ണീർ പന്തലിനുള്ളിൽ എന്നെക്കണ്ടാലോ
[03:56.49]കൂടെ വന്നാലോ..
[03:58.99]ഓ ..നാടൻ പാട്ടിലെ മൈന..
[04:01.24]നാടോടി പാട്ടിലെ മൈന…
[04:03.74]ഈ കണ്ണീർ പന്തലിനുള്ളിൽ എന്നെ കണ്ടാലോ
[04:08.24]കൂടെ വന്നാലോ ..
[04:10.49]ഓ..നാടൻ പാട്ടിലെ മൈന,
[04:13.23]നാടോടിപ്പാട്ടിലെ മൈന….