Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Omane Thankame - Mizhi Randilum Film Song Karaoke With Synced Lyrics(Malayalam) - Amith A K Kara

Omane Thankame - Mizhi Randilum Film Song Karaoke With Synced Lyrics(Malayalam) - Amith A K Kara LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100315 - Omane Thankame - Mizhi Randilum Film Song Karaoke With Synced Lyrics(Malayalam) - Amith A K Kara [04:47.11] 1 day ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 1 Download x 0
LRC TIME [04:47.11] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[length:04:47.11]
[by:unni]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:21.88]ഉം.........
[00:27.13]ഓമനേ തങ്കമേ
[00:32.64]അരികില്‍ വരികെന്‍ പ്രണയത്തിന്‍
[00:35.39]മുകുളം വിരിയും ഹൃദയത്തില്‍
[00:38.14]മെല്ലേമെല്ലേ പുതുമഴയുടെ
[00:40.64]സുഖമരുളുകെന്‍ സഖി നീ
[00:43.39]ബന്ധൂരേ സന്ധ്യയില്‍
[00:48.64]അലസമൊഴുകും യമുനയില്‍
[00:51.39]അലകള്‍ എഴുതും പൂവലംഗം
[00:53.90]പയ്യെപയ്യേ പുളകിതമൊരു
[00:56.39]കുളിരണിയുമെന്‍ അളിവേണി
[00:59.39]ഓമനേ... തങ്കമേ
[01:36.88]കടമ്പെന്ന പോലേ നീ അടിമുടി പൂത്തുവോ
[01:41.89]കിളിമൊഴി പോലേ എന്‍റെ വേണു മൂളവേ
[01:47.40]അമ്പലച്ചുവരിലേ ശിലകളില്‍ എന്ന പോല്‍
[01:52.89]പുണരുക എന്നേ ദേവലാസ്യമോടേ നീ
[01:58.14]ഉടലിന്നുള്ളിലായി ഒളിഞ്ഞിരുന്നോരീ
[02:01.15] ഉറി തുറന്നീടാന്‍ വന്നൂ ഞാന്‍
[02:03.64]കുടിലിന്നുള്ളിലായി മയങ്ങി
[02:05.64]നില്‍ക്കുമീ തിരികെടുത്തുവാന്‍ വന്നൂ ഞാന്‍
[02:08.64]മധുവിധുമയം മിധുനലഹരി
[02:11.39]തഴുകി മുഴകി നാം
[02:14.39]ഓമനേ തങ്കമേ
[02:56.64]പുതുവയലെന്ന പോല്‍ അലയിളകുന്നുവോ
[03:02.14]തുരുതുരെയായി രാഗമാല പെയ്യവേ
[03:07.39]അരുവിയിലെന്ന പോല്‍ ചുഴിയിളകുന്നുവോ
[03:12.64]മണിമലരമ്പു കൊണ്ട കന്യ നിന്നിലായി
[03:17.89]കുയില്‍ കുരവയില്‍ മുഖരിതമൊരു
[03:21.65]വെളുവെളുപ്പിനു വന്നൂ ഞാൻ
[03:24.14]കണിത്തളികയില്‍ തുടിക്കുമീയിളം
[03:26.89] കനിയെടുക്കുവാന്‍ വന്നൂ ഞാന്‍
[03:29.39]മധുരിതമൊരു പ്രണയകഥയില്‍
[03:32.13]ഒഴുകി ഒഴുകിടാം
[03:34.39]ഓമനേ തങ്കമേ
[03:39.39]അരികില്‍ വരികെന്‍ പ്രണയത്തിന്‍
[03:41.89]മുകുളം വിരിയും ഹൃദയത്തില്‍
[03:44.65]മെല്ലേമെല്ലേ പുതുമഴയുടെ
[03:47.14]സുഖമരുളുകെന്‍ സഖി നീ
[03:49.89]ബന്ധൂരേ സന്ധ്യയില്‍
[03:55.14]അലസമൊഴുകും യമുനയില്‍
[03:57.64]അലകള്‍ എഴുതും പൂവലംഗം
[04:00.39]പയ്യെപയ്യേ പുളകിതമൊരു
[04:03.14]കുളിരണിയുമെന്‍ അളിവേണി
[04:05.90]ഓമനേ... തങ്കമേ