Lrc Puzhu Pulikal
Puzhu Pulikal LRC Lyrics - Donwload, Copy or Adapt easily to your Music
LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
6 years ago
by
Guest
LRC API - Developers can now access to our API from RapidApi:
https://rapidapi.com/keiteldog-ieuRVL_c3Lu/api/megalobiz-lrc
[ti:Puzhu Pulikal]
[length:04:12.00]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[01:27.30]ഞാനരിയും കുരലുകളെല്ലാം
[01:29.30]എന്റേതോ പൊന്നച്ഛാ?
[01:32.29]നീയരിയും കുരലും ചങ്കും
[01:35.29]എല്ലാരുടേം പൊന്മകനേ
[01:45.29]ഞാനീമ്പിയ മധുവും ചാറും
[01:48.29]എന്റേതോ പൊന്നച്ഛാ?
[01:50.04]നീ മോന്തിയ മധു നിൻ ചോര..
[01:53.04]ചുടുചോര പൊന്മകനേ
[02:02.55]ഞാൻ കെട്ടിയ പൊക്കാളിക്കര
[02:05.30]ഞാൻ കെട്ടിയ പൊക്കാളിക്കര
[02:08.04]എങ്ങേപോയ് നല്ലച്ഛാ ?
[02:11.04]നീ വാരിയ ചുടുചോറൊപ്പം
[02:14.04]വെന്തേപോയ് നന്മകനേ
[02:23.54]അക്കാണും മാമലയൊന്നും
[02:26.04]നമ്മുടെതല്ലെൻ മകനെ
[02:29.07]ഇക്കാടും കായൽ കരയും
[02:32.04]ആരുടേതുമല്ലെൻ മകനേ
[02:36.06]പുഴുപുലികൾ പക്കിപരുന്തുകൾ
[02:37.54]കടലാനകൾ കാട്ടുരുവങ്ങൾ
[02:41.30]പുഴുപുലികൾ പക്കിപരുന്തുകൾ
[02:49.55]കടലാനകൾ കാട്ടുരുവങ്ങൾ
[02:53.03]പലകാലക്കുല ദൈവങ്ങൾ
[02:56.03]പുലയാടികൾ നമ്മളുമൊപ്പം
[02:59.04]കലഹിച്ചു മരിക്കുന്നിവിടം
[03:01.79]ഇഹലോകം തിരുമകനേ
[03:04.54]കലഹിച്ചു പൊറുക്കുന്നിവിടം
[03:07.81]മാലോകം എൻ തിരുമകനേ
[03:11.53]തം തിംതോ തൻ താനേ
[03:15.29]തം തിംതോ തൻ താനേ
[03:16.81]തന തന തന തൻ താനേ
[03:20.80]തം തിംതോ തൻ താനേ
[length:04:12.00]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[01:27.30]ഞാനരിയും കുരലുകളെല്ലാം
[01:29.30]എന്റേതോ പൊന്നച്ഛാ?
[01:32.29]നീയരിയും കുരലും ചങ്കും
[01:35.29]എല്ലാരുടേം പൊന്മകനേ
[01:45.29]ഞാനീമ്പിയ മധുവും ചാറും
[01:48.29]എന്റേതോ പൊന്നച്ഛാ?
[01:50.04]നീ മോന്തിയ മധു നിൻ ചോര..
[01:53.04]ചുടുചോര പൊന്മകനേ
[02:02.55]ഞാൻ കെട്ടിയ പൊക്കാളിക്കര
[02:05.30]ഞാൻ കെട്ടിയ പൊക്കാളിക്കര
[02:08.04]എങ്ങേപോയ് നല്ലച്ഛാ ?
[02:11.04]നീ വാരിയ ചുടുചോറൊപ്പം
[02:14.04]വെന്തേപോയ് നന്മകനേ
[02:23.54]അക്കാണും മാമലയൊന്നും
[02:26.04]നമ്മുടെതല്ലെൻ മകനെ
[02:29.07]ഇക്കാടും കായൽ കരയും
[02:32.04]ആരുടേതുമല്ലെൻ മകനേ
[02:36.06]പുഴുപുലികൾ പക്കിപരുന്തുകൾ
[02:37.54]കടലാനകൾ കാട്ടുരുവങ്ങൾ
[02:41.30]പുഴുപുലികൾ പക്കിപരുന്തുകൾ
[02:49.55]കടലാനകൾ കാട്ടുരുവങ്ങൾ
[02:53.03]പലകാലക്കുല ദൈവങ്ങൾ
[02:56.03]പുലയാടികൾ നമ്മളുമൊപ്പം
[02:59.04]കലഹിച്ചു മരിക്കുന്നിവിടം
[03:01.79]ഇഹലോകം തിരുമകനേ
[03:04.54]കലഹിച്ചു പൊറുക്കുന്നിവിടം
[03:07.81]മാലോകം എൻ തിരുമകനേ
[03:11.53]തം തിംതോ തൻ താനേ
[03:15.29]തം തിംതോ തൻ താനേ
[03:16.81]തന തന തന തൻ താനേ
[03:20.80]തം തിംതോ തൻ താനേ
Like us on Facebook