Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Swarga Nandhini Swapna Viharini - Malayalam Karaoke with synced lyrics

Swarga Nandhini Swapna Viharini - Malayalam Karaoke with synced lyrics LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100488 - Swarga Nandhini Swapna Viharini - Malayalam Karaoke with synced lyrics [04:00.14] 1 year ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 109 Download x 7
LRC TIME [04:00.14] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[length:04:00.14]
[by:unni]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:10.15]സ്വർഗ്ഗ നന്ദിനി
[00:13.15]സ്വപ്ന വിഹാരിണി
[00:15.40]ഇഷ്ട ദേവതേ സരസ്വതി
[00:19.15]ഇഷ്ട ദേവതേ... സരസ്വതി
[00:25.41]സ്വർഗ്ഗ നന്ദിനി
[00:27.41]സ്വപ്ന വിഹാരിണി
[00:30.40]ഇഷ്ട ദേവതേ സരസ്വതി
[00:34.15]ഇഷ്ട ദേവതേ... സരസ്വതി
[00:51.07]സ്വരമായ് നാവിൽ നാദമായ് തന്ത്രിയിൽ
[00:56.33]ആ ആ.. ആ ...... ആ ആ...... അ
[01:05.83]സ്വരമായ് നാവിൽ നാദമായ് തന്ത്രിയിൽ
[01:10.57]പദമായ് നാവിൽ വാണരുളുക നീ
[01:15.32]പദമായ് നാവിൽ വാണരുളുക നീ
[01:20.83]വാണീ മണീ വരദായിനി
[01:25.83]വാണീ മണീ...... വരദായിനി
[01:31.58]സ്വർഗ്ഗ നന്ദിനി
[01:33.83]സ്വപ്ന വിഹാരിണി
[01:36.07]ഇഷ്ട ദേവതേ സരസ്വതി
[01:40.58]ഇഷ്ട ദേവതേ... സരസ്വതി
[01:57.02]രാഗവും നീയേ താളവും നീയേ
[02:01.51]ഭാവവും ലയവും ശ്രുതിയും നീയേ
[02:06.52]രാഗവും നീയേ താളവും നീയേ
[02:11.51]ഭാവവും ലയവും ശ്രുതിയും നീയേ
[02:16.77]കാലം നമിക്കും കേളീ കലയിൽ
[02:21.51]കണികയായ് ജ്ഞാനം സ്വരമലിയേണം
[02:26.76]വാണീ മണീ വരദായിനി
[02:31.51]വാണീ മണീ...... വരദായിനി
[02:37.26]സ്വർഗ്ഗ നന്ദിനി
[02:40.00]സ്വപ്ന വിഹാരിണി
[02:42.75]ഇഷ്ട ദേവതേ സരസ്വതി
[02:48.25]ഇഷ്ട ദേവതേ... സരസ്വതി
[02:54.51]സ്വർഗ്ഗ നന്ദിനീ....
[02:57.76]സനി രിസ നിധ പമ ഗരിസ
[03:00.51]സ്വർഗ്ഗ നന്ദിനീ....
[03:10.26]സാ സാ സാ സ
[03:12.02]നിനിരി നിനിരി സാ സാ സ
[03:14.76]നിനിഗ നിനിഗ രീ രീ രി
[03:17.26]നിനിരി നിനിരി സാ
[03:19.52]നിനിഗ നിനിഗ രി
[03:21.26]ഗാ രീ സാ നീ ധനിസരി
[03:23.01]സാ നീ ധാ പാ മപധനി
[03:25.02]സസ സനിധ പപ പമഗ രിരി രിസനി
[03:27.52]സ രി ഗ മ പധനി സഗരി
[03:30.51]സ്വർഗ്ഗ നന്ദിനി
[03:34.01]സ്വപ്ന വിഹാരിണി
[03:36.77]ഇഷ്ട ദേവതേ ..സരസ്വതി
[03:40.51]ഇഷ്ട ദേവതേ.... സരസ്വതി