Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Thambran Thoduthathu Malarambu - Malayalam Karaoke with synced lyrics

Thambran Thoduthathu Malarambu - Malayalam Karaoke with synced lyrics LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100820 - Thambran Thoduthathu Malarambu - Malayalam Karaoke with synced lyrics [05:04.61] 10 months ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 61 Download x 2
LRC TIME [05:04.61] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[length:05:04.61]
[by:unni]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:11.64]തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[00:15.15]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[00:20.90]ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[00:24.90]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[00:29.15]തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[00:32.89]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[00:37.15]ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[00:41.39]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[01:13.26]ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍
[01:17.01]ചങ്കിനകത്തൊരു പെടപെടപ്പ്
[01:21.26]ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍
[01:25.27]ചങ്കിനകത്തൊരു പെടപെടപ്പ്
[01:29.51]മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍
[01:34.01]പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ്
[01:38.02]മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍
[01:42.01]പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ്
[01:46.26]താന്താന താന തിത്തന താന തന താന നാ
[01:50.52]ആഹോയ് ആഹോയ് ആഹോയ് ഹോയ് ഹോയ്
[01:54.77]തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[01:58.77]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[02:03.01]ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[02:07.02]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[02:28.26]കരയില് പിടിച്ചിട്ട മീന്‍ പോലെ
[02:32.01]കടക്കണ്ണ് തുടിക്കണതെന്താണ്
[02:36.26]കരയില് പിടിച്ചിട്ട മീന്‍ പോലെ
[02:40.26]കടക്കണ്ണ് തുടിക്കണതെന്താണ്
[02:44.76]കാവിലെ പൂരം കാണാനോ
[02:48.77]കരളിലെ തേവരെ പൂണാനോ
[02:53.01]കാവിലെ പൂരം കാണാനോ
[02:57.01]കരളിലെ തേവരെ പൂണാനോ
[03:01.26]താന്താന താന തിത്തന താന തന താന നാ
[03:05.53]ആഹോയ് ആഹോയ് ആഹോയ് ഹോയ് ഹോയ്
[03:10.02]തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[03:13.76]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[03:17.77]ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[03:22.26]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[03:43.27]ആരും കൊതിക്കണ പെണ്ണാണ്
[03:47.02]ആലില വയറുള്ള പെണ്ണാണ്
[03:51.52]ആരും കൊതിക്കണ പെണ്ണാണ്
[03:55.78]ആലില വയറുള്ള പെണ്ണാണ്
[03:59.77]മദംപൊട്ടി നിന്നാല്‍ പറ്റൂല
[04:03.76]മനയ്ക്കലെ പാപ്പാന്‍ പിടിച്ചുകെട്ടും
[04:08.27]മദംപൊട്ടി നിന്നാല്‍ പറ്റൂല
[04:12.52]മനയ്ക്കലെ പാപ്പാന്‍ പിടിച്ചുകെട്ടും
[04:16.52]താന്താന താന തിത്തന താന തന താന നാ
[04:20.76]ആഹോയ് ആഹോയ് ആഹോയ് ഹോയ് ഹോയ്
[04:25.01]തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[04:29.02]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:33.01]ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[04:37.51]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:41.76]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:45.77]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:49.77]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:54.02]തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്