Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Thennal vannathum by Ks Chitra

Thennal vannathum - Ks Chitra LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
94149 - Thennal vannathum by Ks Chitra [04:15.92] 1 hour ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 1 Download x 0
LRC TIME [04:15.92] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[ar:Ks Chitra]
[al:Kaboolivala]
[ti:Thennal vannathum]
[au:Bichu thirumala]
[length:04:15.92]
[by:sufi]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:39.63]തെന്നൽ വന്നതും... പൂവുലഞ്ഞുവോ
[00:48.88]പൂവുലഞ്ഞതും.. ഇളം തെന്നൽ മെല്ലെ
[00:56.14]വന്നുവോ കടംകഥയല്ലയോ
[01:01.39]തെന്നൽ വന്നതും... പൂവുലഞ്ഞുവോ
[01:40.13]അണയാത്ത രാവിന്റെ കൂട്ടിൽ
[01:44.87]അരയാൽക്കിളിപെണ്ണൂ പാടി
[01:49.38]അതു കേട്ടുറങ്ങാതെ ഞാനും
[01:54.13]അറിയാതെ രാപ്പാടിയായി
[01:58.63]അഴലിൻ മഴയിൽ അലയുമ്പൊഴും
[02:03.64]അഴകിൻ നിഴലിൽ അലിയുന്നുവോ
[02:08.63]മാനത്തെ മച്ചിൽ നിന്നും
[02:11.39]അമ്പിളി താഴോട്ടിറങ്ങി വന്നോ
[02:13.89]താമരപൂങ്കുളത്തിൽ
[02:15.89]തണുപ്പിൽ നീന്തിക്കുളിച്ചിടുന്നോ
[02:18.88]തെന്നൽ വന്നതും... പൂവുലഞ്ഞുവോ
[02:57.63]ഒരു കോടി മാമ്പൂക്കിനാക്കൾ
[03:02.13]ഒരു മഞ്ഞു കാറ്റിൽ കൊഴിഞ്ഞൂ
[03:06.87]അതിലെന്റെ പേരുള്ള പൂവിൽ
[03:11.88]ഒരു മൌനമുണ്ടായിരുന്നൂ
[03:16.38]ഇനിയും വരുമോ കിളിവാതിലിൽ
[03:21.38]പനിനീർ കുയിലേ കുളിരോടെ നീ
[03:27.88]ആടുന്നുണ്ടാടുന്നുണ്ടേ മനസ്സിൽ മാമയിലാടുന്നുണ്ടേ മാരിവിൽ പീലിയേഴും വിരിച്ചെൻ മോഹങ്ങളാടുന്നുണ്ടേ
[03:36.14]തെന്നൽ വന്നതും... പൂവുലഞ്ഞുവോ
[03:45.87]പൂവുലഞ്ഞതും.. ഇളം തെന്നൽ മെല്ലെ
[03:53.37]വന്നുവോ കടംകഥയല്ലയോ