Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Unarunaroo Malayalam Karaoke

Unarunaroo Malayalam Karaoke LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100814 - Unarunaroo Malayalam Karaoke [05:13.91] 2 months ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 28 Download x 3
LRC TIME [05:13.91] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[length:05:13.91]
[by:unni]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:13.15]ഉണരുണരൂ... ഉണ്ണിപ്പൂവേ..
[00:32.14]ആ... ആ....ആ....
[00:49.64]കരിക്കൊടി തണലത്തു -
[00:51.65]കാട്ടിലെ കിളിപ്പെണ്ണിന്‍
[00:53.90]കവിത കേട്ടുറങ്ങുന്ന പൂവേ
[00:57.65]കവിത കേട്ടുറങ്ങുന്ന പൂവേ
[01:06.39]കരിക്കൊടി തണലത്തു -
[01:08.14]കാട്ടിലെ കിളിപ്പെണ്ണിന്‍
[01:10.39]കവിത കേട്ടുറങ്ങുന്ന പൂവേ
[01:14.39]കവിത കേട്ടുറങ്ങുന്ന പൂവേ
[01:39.90]കന്നിക്കൊയ്ത്തടുത്തൊരു
[01:41.89]കതിരണി വയലിന്റെ
[01:43.89]കണികാണാനുണരെടി പൂവേ
[01:52.39]കന്നിക്കൊയ്ത്തടുത്തൊരു
[01:54.14]കതിരണി വയലിന്റെ
[01:56.39]കണികാണാനുണരെടി പൂവേ
[02:00.65]ഉണരുണരൂ.... കുഞ്ഞിക്കാറ്റേ..
[02:23.90]കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍
[02:26.39]തോളിലേറ്റി കാവടിയാടുന്ന കാറ്റേ
[02:31.64]കാവടിയാടുന്ന കാറ്റേ
[02:38.64]കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
[02:42.14]കളിയാട്ടം കാണെടി കാറ്റേ
[02:50.39]കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
[02:54.64]കളിയാട്ടം കാണെടി കാറ്റേ
[03:00.14]ഉണരുണരൂ.....കരിമുകിലേ...
[03:24.39]പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
[03:28.13]പടവുകള്‍ കയറുന്ന മുകിലേ
[03:32.39]പടവുകള്‍ കയറുന്ന മുകിലേ
[03:40.90]പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
[03:44.89]പടവുകള്‍ കയറുന്ന മുകിലേ
[03:48.89]പടവുകള്‍ കയറുന്ന മുകിലേ
[04:14.15]മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്‍ന്നുള്ള
[04:18.39]മഴവില്ലുനനയ്ക്കടി മുകിലേ
[04:26.64]മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്‍ന്നുള്ള
[04:30.64]മഴവില്ലുനനയ്ക്കടി മുകിലേ
[04:37.14]ഉണരുണരൂ... ഉണ്ണിപ്പൂവേ.....
[04:56.89]ആ... ആ....ആ....