Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc aksaganga theerathinappuram by k.s.chitra

aksaganga theerathinappuram - k.s.chitra LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100799 - aksaganga theerathinappuram by k.s.chitra [04:32.17] 14 hours ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 1 Download x 0
LRC TIME [04:32.17] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[ar:k.s.chitra]
[al:kunjattakilikal]
[ti:aksaganga theerathinappuram]
[au:k.jayakumar]
[length:04:32.17]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:12.15]hmmmm hmmm hmmm hmmmm
[00:23.35]hmmm hmmm hmmm

[00:48.45]ആകാശഗംഗാ തീരത്തിനപ്പുറം
[00:53.09]ആയിരം വെണ്ണക്കൽ മണ്ഡപം
[00:57.46]പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
[01:02.13]പാടാനണയുന്ന മണ്ഡപം
[01:07.04]ആകാശഗംഗാ തീരത്തിനപ്പുറം
[01:11.39]ആയിരം വെണ്ണക്കൽ മണ്ഡപം
[01:15.97]പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
[01:20.64]പാടാനണയുന്ന മണ്ഡപം
[01:57.58]തൂണുകൾ തോറും
[01:59.80]എത്രയോ ശില്പങ്ങൾ
[02:03.40]മിഴികളിൽ വജ്രം പതിച്ച
[02:06.91]മൌന പതംഗങ്ങൾ
[02:15.97]ഗന്ധർവനറിഞ്നില്ലാ
[02:19.48] ശിലയുടെ നൊമ്പരം
[02:21.92]പാട്ടിൽ തുടിച്ചില്ല
[02:25.45]ഗന്ധർവനറിഞ്നില്ലാ
[02:28.74] ശിലയുടെ നൊമ്പരം
[02:31.17]പാട്ടിൽ തുടിച്ചില്ല
[02:39.06] ആകാശഗംഗാ തീരത്തിനപ്പുറം
[02:43.90]ആയിരം വെണ്ണക്കൽ മണ്ഡപം
[02:48.56]പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
[02:52.94]പാടാനണയുന്ന മണ്ഡപം

[03:30.13]മഞ്ഞുതിരും പോലെ
[03:32.61]പിന്നെയും പാടുമ്പോൾ
[03:36.17]ഗായകൻ സ്നേഹാർദ്രമായി
[03:39.63]ശില്പങ്ങളെ തലോടി
[03:49.12]പറവകൾ ചിറകടിച്ചൂ ചുണ്ടിൽ
[03:53.78]പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു

[03:58.38]പറവകൾ ചിറകടിച്ചൂ ചുണ്ടിൽ
[04:02.74]പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു
[04:12.29]ആകാശഗംഗാ തീരത്തിനപ്പുറം
[04:16.92]ആയിരം വെണ്ണക്കൽ മണ്ഡപം
[04:21.49]പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
[04:25.89]പാടാനണയുന്ന മണ്ഡപം