Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc kakkathamburati by yesudas

kakkathamburati - yesudas LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100875 - kakkathamburati by yesudas [03:15.11] 2 days ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 4 Download x 0
LRC TIME [03:15.11] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[ar:yesudas]
[al:inapravukal]
[ti:kakkathamburati]
[au:p baskaran]
[length:03:15.11]
[by:sarangi]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:15.97]കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
[00:28.16]കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
[00:32.91] കൂടെവിടെ കൂടെവിടെ
[00:38.15]കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
[00:42.42] കൂടെവിടെ കൂടെവിടെ
[00:49.40]കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ
[00:54.16] കൂടെ വരൂ കൂടെ വരൂ
[01:08.16]വെള്ളാരം കുന്നിറങ്ങി വന്നാട്ടെ
[01:12.40] നിന്റെ പുല്ലാങ്കുഴലെനിക്കു തന്നാട്ടെ
[01:23.41]വെള്ളാരം കുന്നിറങ്ങി വന്നാട്ടെ
[01:27.66]നിന്റെ പുല്ലാങ്കുഴലെനിക്കു തന്നാട്ടെ
[01:33.65]കാട്ടാറിന്‍ കടവത്ത്
[01:35.90]കണ്ണാടി കടവത്ത്
[01:38.65]കളിവഞ്ചിപ്പാട്ടു പാടി പറന്നാട്ടേ
[01:43.90]കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
[01:48.65] കൂടെവിടെ കൂടെവിടെ
[01:54.65]കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ
[01:58.92] കൂടെ വരൂ കൂടെ വരൂ
[02:13.40]പുത്തന്‍ പുടവ ഞൊറിഞ്ഞുടുത്താട്ടെ
[02:17.41]കാതില്‍ മുക്കുറ്റി
[02:19.40]കമ്മലെടുത്തണിഞ്ഞാട്ടെ
[02:29.90]പുത്തന്‍ പുടവ ഞൊറിഞ്ഞുടുത്താട്ടെ
[02:33.65] കാതില്‍ മുക്കുറ്റി
[02:36.65] കമ്മലെടുത്തണിഞ്ഞാട്ടെ
[02:39.90]കള്ളിപ്പെണ്ണേ നിന്റെ
[02:42.14]കന്നാലി ചെറുക്കന്റെ കല്യാണ
[02:45.91] പന്തലില്‍ വന്നിരുന്നാട്ടെ
[02:50.40]കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
[02:52.91]കൂടെവിടെ കൂടെവിടെ
[03:03.15]കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ
[03:08.41] കൂടെ വരൂ കൂടെ വരൂ