Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc kalakalam kayalorangal by yesudas

kalakalam kayalorangal - yesudas LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100877 - kalakalam kayalorangal by yesudas [05:04.30] 5 hours ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 1 Download x 0
LRC TIME [05:04.30] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[ar:yesudas]
[al:ee gaanam marakumo]
[ti:kalakalam kayalorangal]
[au:o n v kurupu]
[length:05:04.30]
[by:sarangi]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:45.32]കളകളം കായലോളങ്ങൾ
[00:48.82]പാടും കഥകൾ
[00:53.07]കളകളം കായലോളങ്ങൾ
[00:56.82] പാടും കഥകൾ
[01:00.82]ഒരു മുത്തുപോലാം പെൺകിടാവിൻ
[01:05.08]കുട്ടനാടൻ പെൺകിടാവിൻ
[01:09.32]കത്തും നോവുകൾ പൂക്കളായ്
[01:12.81]നറും തെച്ചിപ്പൂക്കളായ്
[01:15.33]കണ്ണുനീർ വാർക്കും കഥകൾ
[01:21.82]കളകളം കായലോളങ്ങൾ
[01:25.32]പാടും കഥകൾ
[01:56.07]വിരഹിണീ നീ വാർക്കും കണ്ണുനീർ
[02:03.57]കതിർമണിയായ് മണ്ണിൽ നിലവേ
[02:10.32]വിരഹിണീ നീ വാർക്കും കണ്ണുനീർ
[02:17.06]കതിർമണിയായ് മണ്ണിൽ നിലവേ
[02:23.56]അത് വയൽക്കിളികൾ കൊയ്തുപോയി
[02:27.81]വളകിലുക്കി കൊയ്തുപോയി
[02:32.06]ആനേംകേറാ കാട്ടിലും
[02:35.56]പിന്നെ ആടുംകേറാ മേട്ടിലും
[02:40.06]ചെന്നു വിതച്ചു
[02:44.56]കളകളം കായലോളങ്ങൾ
[02:48.31]പാടും കഥകൾ
[03:17.31]കറുത്തപെണ്ണേ നിന്നെ കാണുവാൻ
[03:26.56]കടൽത്തിരപോൽ കേഴും കാമുകൻ
[03:33.57]കറുത്തപെണ്ണേ നിന്നെ കാണുവാൻ
[03:40.57]കടൽത്തിരപോൽ കേഴും കാമുകൻ
[03:47.32]ആ പവിഴമല്ലി പൂത്ത ദിക്കിൽ
[03:51.56]അവനെയിന്നും കണ്ടുവോ നീ
[03:55.57]ഏതോ സ്വപ്‌നം കണ്ണിലും
[03:59.06]പിന്നെ ഏതോ ഗാനം ചുണ്ടിലും
[04:03.31]എന്നേ പൊലിഞ്ഞു
[04:08.06]കളകളം കായലോളങ്ങൾ
[04:11.57] പാടും കഥകൾ
[04:16.32]കളകളം കായലോളങ്ങൾ
[04:19.56] പാടും കഥകൾ
[04:23.56]ഒരു മുത്തുപോലാം പെൺകിടാവിൻ
[04:27.81]കുട്ടനാടൻ പെൺകിടാവിൻ
[04:31.82]കത്തും നോവുകൾ പൂക്കളായ്
[04:35.57]നറും തെച്ചിപ്പൂക്കളായ്
[04:38.56]കണ്ണുനീർ വാർക്കും കഥകൾ
[04:44.56]കളകളം കായലോളങ്ങൾ
[04:48.06]പാടും കഥകൾ
[04:52.56]കഥകൾ കഥകൾ കഥകൾ