Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Ponveyil Manikacha Azhinju Veenu - Malayalam Karaoke with synced lyrics

Ponveyil Manikacha Azhinju Veenu - Malayalam Karaoke with synced lyrics LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
100553 - Ponveyil Manikacha Azhinju Veenu - Malayalam Karaoke with synced lyrics [04:09.63] 1 year ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 156 Download x 7
LRC TIME [04:09.63] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[length:04:09.63]
[by:unni]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:11.88]പൊന്‍...വെയില്‍ മണിക്കച്ച
[00:15.64]അഴിഞ്ഞുവീ..ണു.
[00:20.39]സ്വര്‍...ണ്ണ പീതാം...ബരം
[00:25.13]ഉലഞ്ഞു വീ..ണു..
[00:29.63]കണ്ണന്റെ മന്മഥ
[00:34.64]ലീലാവിനോദങ്ങള്‍
[00:39.14]സുന്ദരി വനറാ..ണി അനുകരിച്ചു...
[00:48.64]സുന്ദരി വനറാണി അനുകരിച്ചു..
[01:14.94]സന്ധ്യയാം ഗോപസ്ത്രീ തന്‍
[01:19.19]മുഖം തുടുത്തു..
[01:23.70]ചെന്തളിര്‍ മെയ്യില്‍ താര
[01:28.44]നഖമമര്‍ന്നു...
[01:33.44]സന്ധ്യയാം ഗോപസ്ത്രീ തന്‍
[01:37.95]മുഖം തുടുത്തു..
[01:42.19]ചെന്തളിര്‍ മെയ്യില്‍ താര നഖമമര്‍ന്നു...
[01:51.94]രാജീവനയനന്റെ
[01:56.69]രതി വീണയാകുവാന്‍ രാധികേ...
[02:05.94]രാധികേ ഇനിയും നീ
[02:10.69]ഒരുങ്ങിയില്ലേ...
[02:15.43]പൊന്‍...വെയില്‍ മണിക്കച്ച
[02:20.19]അഴിഞ്ഞുവീ..ണു.
[02:41.41]കാഞ്ചന നൂപുരങ്ങള്‍ അഴിച്ചുവച്ചു..
[02:50.41]കാളിന്ദി പൂനിലാവില്‍ മയക്കമായി....
[02:59.65]കാഞ്ചന നൂപുരങ്ങള്‍ അഴിച്ചുവച്ചു..
[03:09.16]കാളിന്ദി പൂനിലാവില്‍ മയക്കമായി....
[03:18.65]കണ്ണന്റെ മാറിലെ
[03:23.16]മലർമാലയാകുവാന്‍
[03:27.91]കാമിനീ...
[03:32.91]കാമിനീ ഇനിയും നീ
[03:37.41]ഒരുങ്ങിയില്ലേ
[03:42.15]പൊന്‍...വെയില്‍ മണിക്കച്ച
[03:46.66]അഴിഞ്ഞുവീണു
[03:51.41]സ്വര്‍...ണ്ണ പീതാം...ബരം
[03:56.16]ഉലഞ്ഞു വീ..ണു..