Music Note Lettere
Music Note Letterg
Music Note Lettera
Music Note Letterl
Music Note Lettero
Music Note Letterb
Music Note Letteri
Music Note Letterz
  • Remember me

Lrc Totturummi Irikkan by Devanand

Totturummi Irikkan - Devanand LRC Lyrics - Donwload, Copy or Adapt easily to your Music

LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
94184 - Totturummi Irikkan by Devanand [04:54.43] 4 years ago
by Guest
Copied
Office Copy IconCopy
Edit Time [xx:yy.zz] x 0 Views x 177 Download x 0
Cross Medias logoCross Medias - You can leave comments for this LRC in Cross Medias platform. Go to Cross Medias to comment .
LRC TIME [04:54.43] may not match your music. Click Edit Time above and in the LRC Maker & Generator page simply apply an offset (+0.8 sec, -2.4 sec, etc.)
[ar:Devanand]
[al:Rasikan]
[ti:Totturummi Irikkan]
[au:Gireesh puthenjery]
[length:04:54.43]
[by:sufi]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:25.18]തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ
[00:28.18]നിന്നെ
[00:29.18]കട്ടെടുത്തു പറക്കാന്‍ കൊതിയായീ
[00:31.69]മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു
[00:34.43]മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ
[00:37.44]എന്നാളും എന്നാളും എന്റേതല്ലേ നീ
[00:43.43]എന്താണീ കണ്ണില്‍ പരിഭവം.. ആ....
[00:49.43]മറ്റാരും കാണാക്കൗതുകം...
[00:55.19]തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ
[00:58.18]കട്ടെടുത്തു പറക്കാന്‍ കൊതിയായീ
[01:00.93]മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു
[01:03.93]മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ

[01:39.44]കാത്തുനിന്ന മഴപൂത്തുനിന്ന പുഴയോ..രം
[01:43.93]ഓരോ...ന്നോര്‍ത്തു പാടുമൊരു
[01:47.19]പാട്ടുകൊണ്ടു വരവേല്‍ക്കാം നിന്നെ..
[01:51.43]പാതി ചാരിയൊരു വാതിലിന്റെയഴിയോരം
[01:54.69]നീയാം..
[01:57.68]നെയ്‌വിളക്കിന്നൊളി നീട്ടി
[01:59.43]നില്‍ക്കുമൊരു സന്ധ്യേ സന്ധ്യേ..
[02:03.18]മെല്ലെയെന്നെ വിളിച്ചുണര്‍ത്തല്ലേ
[02:06.18]വെയില്‍ക്കിളി ഉറങ്ങട്ടെ ഞാന്‍
[02:09.18]എന്നും നിന്റെയടുത്തിരിപ്പില്ലേ
[02:12.44]പനിനീര്‍ത്തുള്ളീ നനയട്ടെ ഞാന്‍
[02:15.43]നീയില്ലാതെന്നോര്‍മ്മകള്‍....

[02:20.93]എന്നാളും എന്നാളും എന്റേതല്ലേ നീ
[02:27.44]എന്താണീ കണ്ണില്‍ പരിഭവം.. ആ....
[02:33.43]മറ്റാരും കാണാക്കൗതുകം...

[02:38.93]തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ
[02:41.94]കട്ടെടുത്തു പറക്കാന്‍ കൊതിയായീ
[02:44.68]മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു
[02:47.68]മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ
[03:20.18]ഇത്ര നാളുമൊരു മുത്തു
[03:21.93]കോര്‍ക്കുമിടനെഞ്ചില്‍ ഞാനാം
[03:26.43]തത്തവന്നു കതിര്‍കൊത്തിയെന്നതറിയാമോ
[03:29.43]പൊന്നേ..
[03:32.43]നീയെറിഞ്ഞ മഴമിന്നലേറ്റതറിയാതെ
[03:36.18]ഞാനാം
[03:38.69]മാരിവില്ലു മിഴിപൂട്ടി നിന്നതറിയാമോ
[03:41.92]കണ്ണേ..
[03:44.17]മെല്ലെ മുന്നില്‍ ഒളിച്ചിരിക്കല്ലേ
[03:47.18]കുയില്‍ക്കിളീ കുളിരട്ടെ ഞാന്‍
[03:49.92]എന്നും നിന്റെ മിഴിക്കടുത്തില്ലേ
[03:52.68]മയില്‍പ്പിടേ മയങ്ങട്ടെ ഞാന്‍
[03:56.18]നീയില്ലാതില്ലെന്‍ രാത്രികള്‍....
[04:01.42]എന്നാളും എന്നാളും എന്റേതല്ലേ നീ
[04:07.92]എന്താണീ കണ്ണില്‍ പരിഭവം.. ആ....
[04:13.93]മറ്റാരും കാണാക്കൗതുകം...
[04:19.42]തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ
[04:22.43]കട്ടെടുത്തു പറക്കാന്‍ കൊതിയായീ
[04:25.43]മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു
[04:28.43]മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ
[04:31.17]എന്നാളും എന്നാളും എന്റേതല്ലേ നീ
[04:37.43]എന്താണീ കണ്ണില്‍ പരിഭവം..
[04:42.42]ആ....
[04:44.17]മറ്റാരും കാണാക്കൗതുകം...