Lrc vennilave..ninnarikil
vennilave..ninnarikil LRC Lyrics - Donwload, Copy or Adapt easily to your Music
LRC contents are synchronized by Megalobiz Users via our LRC Generator and controlled by Megalobiz Staff. You may find multiple LRC for the same music and some LRC may not be formatted properly.
4 years ago
by
Guest
[al:QUEEN]
[ti:vennilave..ninnarikil]
[length:05:05.55]
[by:@_A.J.R]
[re:www.megalobiz.com/lrc/maker]
[ve:v1.2.3]
[00:0.00]മാഷാ അല്ലാ ....ശുകറ് അല്‍ഹം ദുലില്ലാഹ് ....
[00:11.88] മോഞ്ചിതിലാരാണേ കൊഞ്ചണ പൂവാണേ
[00:15.13]മോഞ്ചില് വന്നൊരു പുഞ്ചിരി തഞ്ചണ
[00:16.12]മിന്നല് പോലെ വരൂ..............
[00:20.23] നിസസരി സസസ നിസസരി സസസ
[00:23.71]നിസസരി സസസ സരി രിമ
[00:26.97]നിസസരി സസസ നിസസരി സസസ
[00:30.22]നിസസരി സസസ സരി രിമ
[00:32.72] വെണ്ണിലവേ......നിന്നരികില്‍.........
[00:38.71]മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
[00:45.71]നെഞ്ചകമേ ...........പൊള്ളിടുമാ .......
[00:52.47]വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......
[00:58.97]ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍
[01:05.47]ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം
[01:12.22] ഓരിതളായ്.............ഈ വനിയില്‍ ...........
[01:19.22]വീണടിയും............പൂവൊരുനാള്‍.............
[01:25.82]പാഞ്ഞിടുമീ ...........തേന്‍പുഴയായ്............
[01:32.83]നീയകലെ...........സാഗരമായ്..............
[01:50.32] മഞ്ചല്‍ കേറിയൊരു മാരന്‍ വന്നിറങ്ങി
[01:53.57]കൊഞ്ചും മോഴിയഴക് കവരുവാന്‍
[01:56.82]ഇമകള്‍ ചിമ്മാതൊരു കഥകള്‍ ചൊല്ലും പെണ്ണേ
[02:00.36]നിസിബുള്ള നീ വാ........
[02:03.34]നിലാപൊയ്കയിലെ കിനാകൊണ്ട്
[02:06.33]പുതു രുമാലോന്നു നെയ്തീടണം
[02:10.32]വിണ്ണഴകോ നിന്നരികേ............
[02:30.31] ദൂരെ ...........................................ദൂരെ .........................
[03:02.82] അസര്‍മുല്ല ഗന്ധമോടെ മുഹബത്ത് ചൊല്ലിടേണം
[03:08.70]നുണക്കുഴി കവിളൊന്നു തുടുത്തിടേണം
[03:15.45]സുറുമകണ്ണിനാലെ അനുരാഗമേയ്തിടേണം
[03:22.20]അരുമയായ് കുറുകുവാനടുത്തിടേണം
[03:27.95]നാണം തോല്‍ക്കുമേതോ മോഹം പൂവിടുമ്പോള്‍
[03:34.21]രാവും തീര്‍ന്നിടുമ്പോള്‍ .......മിഴിയുണരാന്‍
[03:40.94]ഏഴാം ബഹറിന്‍റെ ഓളങ്ങള്‍ പുല്‍കീടേണം
[03:47.45]റംസാന്‍ രാവിന്‍റെ ചേലൊത്ത പെണ്ണാവണം
[03:55.95] ഓരിതളായ്.............ഈ വനിയില്‍ ...........
[04:02.71]വീണടിയും............പൂവൊരുനാള്‍.............
[04:09.45]പാഞ്ഞിടുമീ ...........തേന്‍പുഴയായ്............
[04:15.99]നീയകലെ...........സാഗരമായ്..............
[04:23.20]വെണ്ണിലവേ......നിന്നരികില്‍.........
[04:29.29]മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
[04:36.05]നെഞ്ചകമേ ...........പൊള്ളിടുമാ .......
[04:42.54]വേനല്‍മാരി പെയ്തലിഞ്ഞു പോകുമോ .......
[04:49.30]ഗസലായ് പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍
[04:56.04]ഇശലിന്‍ താളങ്ങളായ് മാറി ഈ നൊമ്പരം.....

Like us on Facebook